Nadapuram Grama Panchayath LP School Kalolsavam | 2024 November 01,02

Step 1 of 4

കലോത്സവ രജിസ്‌ട്രേഷൻ നിർദേശങ്ങൾ

  1. വ്യക്തിഗത ഇനങ്ങളിൽ ഒരു കുട്ടി പരമാവധി 3 ഇനങ്ങളിലും, ഗ്രൂപ്പ്‌ ഇനങ്ങളിൽ 2 എണ്ണം മാത്രമേ മത്സരിക്കാൻ പാടുള്ളൂ.
  2. ഓരോ സ്കൂളിനും 11 വ്യക്തിഗത ഇനങ്ങളിലും (സബ്ജില്ലയിലേക്ക് മത്സരിക്കുന്നത് ഉൾപ്പെടെ) 2 ഗ്രൂപ്പ്‌ ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
  3. നാടോടി നൃത്തം, ഭരതനാട്യം, സംഘം നൃത്തം എന്നീ നൃത്ത ഇനങ്ങൾ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ ഇനങ്ങളും പഞ്ചായത്ത്‌ തലത്തിൽ നടത്തുന്നതാണ്.
  4. ഗ്രൂപ്പ്‌ ഇനങ്ങളിൽ 7 പേർക്ക് പങ്കെടുക്കാവുന്നതാണ്. എല്ലാവരുടെയും പേരുകൾ കൃത്യമായി കൊടുക്കുക.
  5. അറബി പഠിക്കുന്ന കുട്ടികൾ മാത്രമേ അറബി സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പാടുള്ളൂ.
  6. അറബി സാഹിത്യോത്സവത്തിലെ പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിക്ക്, ജനറൽ വിഭാഗത്തിലെ അറബിക് പദ്യം ചൊല്ലൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയില്ല.
  7. എല്ലാം വിവരങ്ങളും ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ ഫിൽ ചെയ്യുക.
  8. അഡ്മിഷൻ നമ്പർ, കുട്ടിയുടെ പേര് തുടങ്ങി നൽകുന്ന എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പാക്കുക.